bharat jodo yatra

National Desk 3 months ago
National

മണിപ്പൂരില്‍ നിന്ന് മുംബൈ വരെ; രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ന്യായ് യാത്ര' ജനുവരി 14-ന് ആരംഭിക്കും

മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്

More
More
National Desk 4 months ago
National

'യുപി ജോഡോ യാത്ര'യുമായി കോണ്‍ഗ്രസ്; ഖാര്‍ഗെയും സോണിയയും രാഹുലും പങ്കെടുക്കും

സംസ്ഥാനത്തെ നഗര-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് മൂലം മാറ്റിവെച്ച യാത്രയാണിതെന്നും പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അജയ് റായ് പറഞ്ഞു. ഡിസംബര്‍ 20-ന് ആരംഭിക്കുന്ന യാത്ര 25 ദിവസത്തോളം തുടരുമെന്നും അദ്ദേഹം അറിയിച്ചു

More
More
National Desk 6 months ago
National

രാഹുല്‍ ഗാന്ധി ഇന്ന് മിസോറാമില്‍; ഭാരത് ജോഡോ യാത്ര മാതൃകയില്‍ പദയാത്ര നടത്തും

തുടർന്ന് പാർട്ടി നേതൃത്വത്തെ കണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും. മിസോറാമിന്റെ തെക്കുഭാഗമായ ലംഗ്‌ലേരി കേന്ദ്രീകരിച്ചും ഭാരത് ജോഡോ യാത്ര മാതൃകയിൽ പദയാത്ര നടത്തുമെന്നും റിപ്പോർട്ടുണ്ട്

More
More
National Desk 7 months ago
National

ഇതെന്റെ വാക്കാണ്, ഇന്ത്യ ഒന്നാകുംവരെ യാത്ര തുടരും; ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി

ചരിത്രമിന്നുവരെ കണ്ടിട്ടില്ലാത്ത ജനമുന്നേറ്റമായിരുന്നു ഭാരത് ജോഡോ യാത്രയെന്നായിരുന്നു രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം

More
More
National Desk 8 months ago
National

രാഹുലിനരികില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, ഭാരത് ജോഡോ യാത്രക്കിടെ കണ്ടറിഞ്ഞതാണത്- മീനാ കന്തസ്വാമി

'മനുസ്മൃതിയില്‍ വിശ്വസിക്കുന്ന, സ്വന്തം പെണ്‍മക്കളെ, അമ്മമാരെ, സഹോദരിമാരെ, സുഹൃത്തുക്കളെപ്പോലും വിശ്വസിക്കാത്ത സംഘികള്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസിലാവില്ല. അവര്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല'- മീന കന്തസ്വാമി ട്വിറ്ററില്‍ കുറിച്ചു.

More
More
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

. അധിക വിശകലം ആവശ്യമില്ലാത്ത തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുന്നു. അദ്ദേഹം രാജ്യത്തെ അനിഷേധ്യ നേതാവായി മാറിയിരിക്കുന്നു.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിയെ ബിജെപി എത്രത്തോളം ഭയക്കുന്നുണ്ടെന്ന് വ്യക്തമായി- എം കെ സ്റ്റാലിന്‍

ബിജെപി നേതൃത്വം രാഹുല്‍ ഗാന്ധിയെ എത്രത്തോളം ഭയപ്പെടുന്നുവെന്ന് ഈ നടപടി വ്യക്തമാക്കുന്നു. സഹോദരന്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച സ്വാധീനമാണ് അവരുടെ ഭയത്തിന്റെ കാരണം.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

ഫെബ്രുവരി അവസാനം റായ്പൂരില്‍ ചേരുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്ലീനറി സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്ദറില്‍നിന്ന് യാത്ര ആരംഭിക്കുമെന്നാണ് വിവരം

More
More
National Desk 1 year ago
National

ഒരുപാട് ദൂരം നടക്കുന്നതിലല്ല, ഒരുപാട് വോട്ടുകള്‍ സമാഹരിക്കുന്നതിലാണ് കോണ്‍ഗ്രസ് മിടുക്കുകാട്ടേണ്ടത്- രാമചന്ദ്ര ഗുഹ

ഇന്ത്യയില്‍ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഒരു ഭൂരിപക്ഷ പാര്‍ട്ടി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാതെ കാക്കണം. ആ ഉദ്യമത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ.

More
More
National Desk 1 year ago
National

ബിജെപി വിരുദ്ധരെന്ന് അവകാശപ്പെടുന്നവര്‍ ഭാരത് ജോഡോ യാത്രയില്‍നിന്ന് വിട്ടുനിന്നത് ആശ്ചര്യപ്പെടുത്തി- ഒമര്‍ അബ്ദുല്ല

എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍, ഐക്യത്തെക്കുറിച്ച് സന്ദേശം നല്‍കുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് വിട്ടുനിന്നത് ആശ്ചര്യപ്പെടുത്തി

More
More
Views

രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ബാക്കിവെച്ചത്- ക്രിസ്റ്റിന കുരിശിങ്കല്‍

അതത്ര ചെറിയ കാര്യമല്ല. തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചോ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടോ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പദയാത്രയും മാര്‍ച്ചും നടത്തുന്നത് പുതിയ കാര്യമല്ല.

More
More
Web Desk 1 year ago
Keralam

നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്; രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഹരീഷ് പേരടി

ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളംകെട്ടിയ ജനുവരി മുപ്പതിന്റെ രാഷ്ട്രീയ സത്യം.

More
More
Web Desk 1 year ago
Keralam

ഭാരത് ജോഡോ യാത്രയ്ക്കുശേഷം ഇന്ത്യ പുതിയൊരു രാഹുലിനെ കണ്ടെത്തി- എ കെ ആന്റണി

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ പുതിയൊരു രാഹുല്‍ ഗാന്ധിയെ കണ്ടെത്തി. പുതിയ രാഹുല്‍ ഗാന്ധിയുണ്ടായിരിക്കുന്നു. അദ്ദേഹം ഇന്ത്യയെ കണ്ടെത്തിയിരിക്കുന്നു

More
More
National Desk 1 year ago
National

ജനപിന്തുണ എന്‍റെ കണ്ണ് നനയിക്കുന്നു - രാഹുല്‍ ഗാന്ധി

ഇന്ത്യ മുഴുവന്‍ യാത്ര നടത്തുന്നത് ഒരു പ്രശ്നമായി ആദ്യം തോന്നിയിരുന്നില്ല. എന്നാല്‍ യാത്ര ആരംഭിച്ചപ്പോള്‍ കോളേജ് കാലത്ത് കാലിന് സംഭവിച്ച പരിക്ക് യാത്രയുടെ ആദ്യഘട്ടത്തിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍; സമാപന സമ്മേളനം നാളെ

പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താ സമ്മേളനം. വൈകുന്നേരം ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുക. സമാപന സമ്മേളനത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

More
More
EWe 1 year ago
Keralam

ഭാരത് ജോഡോ യാത്ര തടുക്കാനുള്ള രാഷ്ട്രീയ വളർച്ച മോദിക്ക് ആയിട്ടില്ല - കെ സുധാകരന്‍

'സുരക്ഷ പിൻവലിച്ചാൽ കാശ്മീരിലൂടെ യാത്ര നടക്കില്ലെന്ന് നരേന്ദ്രമോദിയും ബിജെപിയും സ്വപ്നം കാണേണ്ട. ലോകത്ത് ഒരു രാഷ്ട്രീയ നേതാവും കാൽനടയായി താണ്ടാത്ത ദൂരം രാഹുൽഗാന്ധി പിന്നിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഒമര്‍ അബ്ദുല്ല

ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയല്ല. മറിച്ച് രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുകയാണ്

More
More
National Desk 1 year ago
National

ജമ്മു കശ്മീരില്‍ കനത്ത മഴയും മണ്ണിടിച്ചിലും; ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു

റമ്പാലിലെയും ബനിഹാളിലെയും മോശം കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം ഭാരത് ജോഡോ യാത്രയുടെ ഉച്ച കഴിഞ്ഞുളള പര്യടനം റദ്ദാക്കി

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര വിജയിച്ചു, മാധ്യമങ്ങള്‍ അത് കാണുന്നില്ല എന്നേയുളളു- രാഹുല്‍ ഗാന്ധി

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളാണ് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്. നിരോധനവും അടിച്ചമര്‍ത്തലും ജനങ്ങളെ ഭയപ്പെടുത്തലുമൊന്നും സത്യത്തെ ഇല്ലാതാക്കില്ല. അത് പുറത്തുവരിക തന്നെ ചെയ്യും

More
More
National Desk 1 year ago
National

കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More
Web Desk 1 year ago
National

ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനം; രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

അദ്ദേഹം രാത്രി താമസിക്കുന്ന സ്ഥലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തിവരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിനിടയിലാണ് കശ്മീരില്‍ ഇരട്ടസ്ഫോടനമുണ്ടായിരിക്കുന്നത്.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധി എന്തുകൊണ്ടും പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍- സഞ്ജയ് റാവത്ത്

പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വ്യത്യാസങ്ങള്‍ക്കപ്പുറം, രാഹുല്‍ ഗാന്ധി തന്റെ നേതൃഗുണം കാണിക്കും. 2024-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഭരണകക്ഷിയായ ബിജെപിക്ക് വലിയ വെല്ലുവിളിയായിരിക്കും

More
More
National Desk 1 year ago
National

ജമ്മുവില്‍ ഇരട്ടസ്‌ഫോടനം; ആറുപേര്‍ക്ക് പരിക്ക്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

More
More
National Desk 1 year ago
National

ഭാരത്‌ ജോഡോ യാത്രക്ക് കിട്ടുന്ന ജനലക്ഷങ്ങളുടെ പിന്തുണ ബിജെപിയെ പരിഭ്രാന്തരാക്കുന്നു- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

എല്ലാ മേഖലകളില്‍ നിന്നും വന്‍തോതില്‍ ജനങ്ങള്‍ യാത്രയില്‍ അണിചേരുകയാണ്. പ്രമുഖര്‍ യാത്രയില്‍ ഉടനീളം അനുഗമിക്കുന്നുണ്ട്. ഇക്കാരണത്താലാണ് നിരന്തരം ബിജെപി നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കി - സഞ്ജയ്‌ റാവത്ത്

ശിവസേനയുടെ ഭാഗമായാണ് താന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. രാഹുല്‍ ഗാന്ധി മികച്ച ഒരു നേതാവാണെന്നും അദ്ദേഹം അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന

More
More
National Desk 1 year ago
National

കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച നേതാവ് ഭാരത് ജോഡോ യാത്രയില്‍; ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രാജിവെച്ചു

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനുളള ചൗധരി ലാല്‍ സിംഗിന്റെ ആവശ്യം ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. ഇനി രാജിവയ്ക്കുകയല്ലാതെ എനിക്കുമുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര: ക്ഷണം സ്വീകരിച്ച് സിപിഐ

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 23 പാര്‍ട്ടികളെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു

More
More
National Desk 1 year ago
National

തലപോയാലും ആര്‍എസ്എസ് ഓഫീസിന്റെ പടിപോലും ചവിട്ടില്ല- രാഹുല്‍ ഗാന്ധി

വരുണ്‍ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിച്ചയാളാണ്. പക്ഷെ എനിക്ക് ഒരിക്കലും അതിന് സാധിക്കില്ല. അദ്ദേഹം ഇപ്പോള്‍ ബിജെപിയിലാണ്. അതിനാല്‍ ഇവിടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്താല്‍ അത് അദ്ദേഹത്തിന് പ്രശ്‌നമായേക്കും

More
More
National Desk 1 year ago
National

അയാള്‍ ആവേശംകൊണ്ട് അടുത്തേക്ക് വന്നതാണ്, സുരക്ഷാ വീഴ്ച്ചയായി കാണേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി

ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അവരെ സ്വാഗതംചെയ്യുന്നു. സുരക്ഷാ പരിശോധനയ്ക്കുശേഷമാണ് ആ മനുഷ്യന്‍ രാഹുലിനടുത്തേക്ക് എത്തിയത്.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക്; രാഹുലിന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്

ഭീകരാക്രമണ സാധ്യതയുളള മേഖലകളിലൂടെ നടക്കരുതെന്നും ശ്രീനഗറിലെത്തുമ്പോള്‍ രാഹുലിനൊപ്പം വിരലിലെണ്ണാവുന്ന ആളുകളെ സഞ്ചരിക്കാവൂ എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു

More
More
National Desk 1 year ago
National

നാളെ ആസാദിന്റെ പാര്‍ട്ടിയില്‍നിന്നും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങും- ജയ്‌റാം രമേശ്

അടുത്തിടെയാണ് കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുന്‍ മന്ത്രി പീര്‍സാദാ മുഹമ്മദ് സയ്യിദ് എന്നിവരുള്‍പ്പെടെ ജമ്മു കശ്മീരിലെ ഡിഎപിയുടെ 17 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്

More
More
National Desk 1 year ago
National

കോണ്‍ഗ്രസിന്റെ 'ഹാത് സേ ഹാത് ജോഡോ' യാത്ര 26-ന് ആരംഭിക്കും

എല്ലാ സംസ്ഥാനങ്ങളിലെയും പിസിസികളോട് ഹാത് സേ ഹാത് ജോഡോ യാത്രയ്ക്കായി തയാറെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുളളില്‍ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ആറ് ലക്ഷം ഗ്രാമങ്ങളിലും 10 ലക്ഷം ബൂത്തുകളിലും ഹാത് സേ ഹാത് ജോഡോ പ്രചാരണം എത്തിച്ചേരും

More
More
National Desk 1 year ago
National

ജമ്മുകശ്മീരിന് സ്‌നേഹയാത്ര ആവശ്യമാണ്; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും- ശിവസേന

വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം പടര്‍ത്തുന്നവര്‍ക്കുളള ഉചിതമായ മറുപടിയാണ് ഭാരത് ജോഡോ യാത്ര എന്നാണ് മനീഷ് സാഹ്നി അഭിപ്രായപ്പെട്ടത്.

More
More
National Desk 1 year ago
National

സിഖ് വികാരം ഉയര്‍ത്തിക്കാട്ടി പഞ്ചാബിലെ ഭാരത് ജോഡോ യാത്ര തടയണമെന്ന് അകാലിദളും ബിജെപിയും; പാഴ് ശ്രമമാകുമെന്ന് രാഹുല്‍

ഭാരത് ജോഡോ യാത്ര നിലവില്‍ പഞ്ചാബിലാണ് പര്യടനം നടത്തുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. രാഹുലിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിരോമണി ആകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രംഗത്തെത്തിയിരുന്നു.

More
More
National Desk 1 year ago
National

നിങ്ങള്‍ക്ക് തണുക്കുമ്പോഴേ എനിക്ക് തണുക്കൂ; നിങ്ങള്‍ ധരിക്കുമ്പോഴേ ഞാന്‍ സ്വെറ്റര്‍ ധരിക്കൂ- രാഹുല്‍ ഗാന്ധി

നിങ്ങള്‍ക്ക് തണുക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിക്കും തണുക്കും. നിങ്ങള്‍ക്ക് എന്ന് സ്വെറ്റര്‍ ധരിക്കാന്‍ സാധിക്കുമോ അന്ന് രാഹുല്‍ ഗാന്ധിയും സ്വെറ്റര്‍ ധരിക്കും.

More
More
National Desk 1 year ago
National

'രാഹുലിന് കര്‍ഷകരുടെ പിന്തുണയുണ്ട്" ; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് രാകേഷ് ടിക്കായത്ത്

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഇനിയും പാലിച്ചിട്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സമരം ആരംഭിക്കുമെന്ന് കര്‍ഷക സംഘനടകള്‍ പ്രഖ്യാപിച്ചിരുന്നു.

More
More
National Desk 1 year ago
National

കാക്കി നിക്കറിട്ട് നടക്കുന്ന ആര്‍എസ്എസുകാരാണ് ഈ നൂറ്റാണ്ടിലെ കൗരവര്‍ -രാഹുല്‍ ഗാന്ധി

പാണ്ഡവര്‍ നോട്ട് നിരോധിക്കുകയോ ജിഎസ്ടി നടപ്പിലാക്കുകയോ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല. കാരണം അവര്‍ തപസ്വികളാണ്.

More
More
National Desk 1 year ago
National

എന്റെ ടീഷര്‍ട്ട് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ എനിക്കൊപ്പം കീറിയ വസ്ത്രങ്ങളുമായി നടന്ന പാവങ്ങളെ കണ്ടില്ല- രാഹുല്‍ ഗാന്ധി

ഞാന്‍ ഭാരത് ജോഡോ യാത്രയില്‍ ടി ഷര്‍ട്ടുകളാണ് ധരിക്കുന്നത്. പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും കുട്ടികള്‍ എനിക്കൊപ്പം കീറിയ വസ്ത്രങ്ങള്‍ ധരിച്ചാണ് നടക്കുന്നത്.

More
More
National Desk 1 year ago
National

ജോഡോ യാത്രയെ പിന്തുണച്ച് രാമക്ഷേത്രത്തിലെ പുരോഹിതര്‍; യോഗിയുടെ സംസ്ഥാനത്ത് മാറ്റത്തിന്റെ സൂചനയെന്ന് ജയ്‌റാം രമേശ്

ഭാരത് ജോഡോ യാത്ര വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും രാഹുലിന്റെ കൂടെയുണ്ടാകുമെന്നുമാണ് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞത്

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധി രാജ്യത്തിനുവേണ്ടിയാണ് നടക്കുന്നത്; പ്രശംസയുമായി ആർ എസ് എസ് നേതാവ്

രാജ്യത്തിനുവേണ്ടിയാണ് ആ യുവാവ് നടക്കുന്നത്. അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്. അതില്‍ തെറ്റൊന്നുമില്ല. ഞാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതിന് നന്ദി - അഖിലേഷ് യാദവ്

ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറമുളള വികാരമാണ് ഇന്ത്യ. സ്‌നേഹം, അഹിംസ, അനുകമ്പ, സഹകരണം, ഐക്യം, സാഹോദര്യം തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയെ ഒന്നിപ്പിച്ചുനിര്‍ത്തുന്നത്.

More
More
National Desk 1 year ago
National

നിങ്ങളുടെ ദൗത്യം വിജയിക്കട്ടെ; രാഹുല്‍ ഗാന്ധിക്ക് ആശംസയുമായി രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതന്‍

നിങ്ങളുടെ ദൗത്യം വിജയിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനായി പ്രാര്‍ത്ഥിക്കുന്നു. ദീര്‍ഘായുസോടെ ഇരിക്കാന്‍ അനുഗ്രഹിക്കുന്നു

More
More
National Desk 1 year ago
National

രാഹുൽ ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കിൽ 2024-ൽ ഭരണമാറ്റം പ്രതീക്ഷിക്കാം- സഞ്ജയ് റാവത്ത്

രാജ്യത്തെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ വിഭാഗീയത വളർത്തുന്നത് ബിജെപിയാണ്. ഹിന്ദുവിനെ ഉണർത്തുക എന്നത് ബിജെപിയുടെ അജണ്ടയാണ്

More
More
National Desk 1 year ago
National

എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നത് ബിജെപിയില്‍നിന്നാണ് പഠിക്കുന്നത്- രാഹുല്‍ ഗാന്ധി

ബിജെപി ഞങ്ങള്‍ക്കുനേരേ ആക്രമണം നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം, അത് കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിന്റെ പ്രത്യയശാസ്ത്രം മനസിലാക്കാന്‍ സഹായിക്കും.

More
More
National Desk 1 year ago
National

രാഹുൽ ഗാന്ധി ശ്രീരാമനാണെന്നല്ല പറഞ്ഞത്; വിശദീകരണവുമായി സൽമാൻ ഖുർഷിദ്‌

രാഹുല്‍ ഗാന്ധി അമാനുഷികനാണ്. ശൈത്യത്തില്‍ നമ്മളെല്ലാം ജാക്കറ്റ് ധരിച്ച് തണുത്തുവിറച്ച് ഇരിക്കുമ്പോള്‍ ടീ ഷര്‍ട്ട് മാത്രം ധരിച്ച് അദ്ദേഹം പുറത്ത് നടക്കുകയാണ്

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് മെഹബൂബ മുഫ്തി

രാഹുല്‍ ഗാന്ധിക്കൊപ്പം കശ്മീരിലെത്തുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു. അദ്ദേഹത്തിന്റെ ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു

More
More
National Desk 1 year ago
National

അഖിലേഷ് യാദവിനെയും മായാവതിയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്‌

ഉത്തര്‍പ്രദേശിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയെല്ലാം ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് പറഞ്ഞു

More
More
National Desk 1 year ago
National

ഭരണഘടന ആക്രമിക്കപ്പെടുമ്പോഴെല്ലാം ഞാന്‍ തെരുവിലിറങ്ങും; ഭാരത് ജോഡോ യാത്രയില്‍ കമല്‍ ഹാസന്‍

ഭരണഘടന ആക്രമിക്കപ്പെട്ടാല്‍ ഞാന്‍ തെരുവിലിറങ്ങിയിരിക്കും. രാജ്യം ആര് ഭരിക്കുന്നു എന്നത് എനിക്ക് വിഷയമല്ല. ഇവിടെ നില്‍ക്കുന്നത് ഒരു ഇന്ത്യക്കാരനായാണ്

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര ഇന്ത്യയെയും കോണ്‍ഗ്രസിനെയും ഒന്നിപ്പിക്കുന്നു- ജിഗ്നേഷ് മേവാനി

ഭാരത് ജോഡോ യാത്ര വലിയ വിജയമായി എന്നാണ് നമുക്ക് കാണാനാവുന്നത്. ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ പ്രതീക്ഷയുണ്ടാക്കുന്നതാണ്.

More
More
National Desk 1 year ago
National

കൊവിഡ് മുന്‍നിര്‍ത്തി ഭാരത് ജോഡോ യാത്ര തടയാനാണ് കേന്ദ്രം ശ്രമിക്കുന്നത്- ശിവസേന

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ യാത്ര നിര്‍ത്തിവയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

More
More
National Desk 1 year ago
National

സോഷ്യല്‍മീഡിയ നിറയെ രാഹുലും ഭാരത് ജോഡോ യാത്രയുമായതിന്റെ അങ്കലാപ്പിലാണ് ബിജെപി- കോണ്‍ഗ്രസ്‌

ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അധീര്‍ രഞ്ജന്‍ ചൗധരി കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.

More
More
National Desk 1 year ago
National

ഇംഗ്ലീഷിനെ എതിർക്കുന്ന ബിജെപി നേതാക്കളുടെ മക്കള്‍ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍- രാഹുല്‍ ഗാന്ധി

സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന് ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ബിജെപിയുടെ എല്ലാ നേതാക്കന്മാരുടെയും മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പോകുന്നു

More
More
National Desk 1 year ago
National

കമല്‍ ഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ തീരുമാനിച്ചതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ വ്യക്തമാക്കി

More
More
National Desk 1 year ago
National

എന്റെ വാക്കുകള്‍ കുറിച്ചിടുക, ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും- രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചു എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. പക്ഷെ, കോണ്‍ഗ്രസ് പാര്‍ട്ടിയെ അങ്ങനെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് എനിക്ക് പറയാന്‍ കഴിയും

More
More
National Desk 1 year ago
National

നൂറുദിവസം പിന്നിട്ട് ഭാരത് ജോഡോ യാത്ര

ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച പദയാത്ര തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് രാജസ്ഥാനിലെത്തിയത്

More
More
National Desk 1 year ago
National

മഹാത്മാഗാന്ധിയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ദോത്തസാരാജീ എന്നെ മഹാത്മാഗാന്ധിയുമായി താരമത്യം ചെയ്തു. ഇത് തികച്ചും തെറ്റാണ്. ഞങ്ങള്‍ ഒരേതലത്തിലുളള വ്യക്തികളല്ല. അദ്ദേഹം മഹാനായ വ്യക്തിയായിരുന്നു

More
More
National Desk 1 year ago
National

മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക-സാമൂഹിക നയങ്ങളെ നിരന്തരം വിമര്‍ശിക്കുന്നയാളാണ് രഘുറാം രാജന്‍. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു

More
More
National Desk 1 year ago
National

'ഞാനും മനുഷ്യനാണ്, സങ്കടവും വേദനയും തോന്നി'; ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി പരാമര്‍ശത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റ്

കഴിഞ്ഞ മാസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അശോക് ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റിനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്. ഒരു രാജ്യദ്രോഹിക്ക് ഒരിക്കലും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ല

More
More
National Desk 1 year ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

ഭാരത് ജോഡോ യാത്ര ഒരു വ്യക്തിയുടേതല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനും രാജ്യത്തിനുമുന്നിലെ വെല്ലുവിളികളെ നേരിടാനുമുളള കൂട്ടായ യാത്രയാണ്.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്രയെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു- അശോക് ഗെഹ്ലോട്ട്

ഇന്ന് ജനങ്ങള്‍ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ യാത്രയെ ബഹിഷ്‌കരിക്കുന്നത് തുടരുകയാണ്.

More
More
National Desk 1 year ago
National

രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച്

ഹാത് സേ ഹാത് ജോഡോ അഭിയാന്‍' എന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദ യാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍, സംസ്ഥാന തലത്തില്‍ റാലി എന്നിവയും യാത്രയുടെ ഭാഗമായി നടക്കും.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടി സ്വരാ ഭാസ്‌കര്‍

ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ഭാരത് ജോഡോ യാത്ര പോലുളള ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ സാഹചര്യം മനസിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് സ്വരാ ഭാസ്‌കര്‍ പറഞ്ഞത്.

More
More
Web Desk 1 year ago
National

ഭാരത് ജോഡോ യാത്രക്കിടെ തിക്കും തിരക്കും; കെ സി വേണുഗോപാലിന് പരിക്ക്‌

രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിക്കാത്തതാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണം

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്ത് സിന്ധ്യ; ഘർവാപസിയുടെ സൂചനയെന്ന് കോണ്‍ഗ്രസ് വക്താവ്

മധ്യപ്രദേശിൽ ജോഡോയാത്രക്കിടെ ജ്യോതിരാദിത്യ സിന്ധ്യയേയും അനുയായികളേയും രൂക്ഷമായി രാഹുല്‍ഗാന്ധി വിമര്‍ശിക്കുകയും ചെയ്തു.

More
More
National Desk 1 year ago
National

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്

ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ വിജേന്ദര്‍ സിംഗ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു

More
More
National Desk 1 year ago
National

സ്ത്രീശാക്തീകരണത്തിനായി കോണ്‍ഗ്രസ് എക്കാലവും നിലകൊളളും- രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് നമ്മുടെ കടമയാണ്. ഭാരത് ജോഡോ യാത്രയ്ക്ക് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുളളത്. സാമൂഹിക വിവേചനം അവസാനിപ്പിക്കുക, സാമ്പത്തിക അരക്ഷിതാവസ്ഥ അവസാനിപ്പിക്കുക, രാഷ്ട്രീയ കേന്ദ്രീകരണം അവസാനിപ്പിക്കുക എന്നിവയാണ് അവ

More
More
National Desk 1 year ago
National

ബിജെപിയുടെ കുത്തിത്തിരിപ്പുകള്‍ വിലപ്പോവില്ല, ജോഡോ യാത്രയെ ഐക്യത്തോടെ സ്വാഗതംചെയ്യും- സച്ചിന്‍ പൈലറ്റ്

ബിജെപി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷെ, അത് ഭാരത് ജോഡോ യാത്രയാണ്. ഈ യാത്ര വിജയിക്കുക തന്നെ ചെയ്യും. ഞങ്ങളെല്ലാവരും ഐക്യത്തോടെ യാത്രയെ സ്വാഗതം ചെയ്യും. ജനങ്ങള്‍ ആവേശഭരിതരാണ്

More
More
National Desk 1 year ago
National

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഭീഷണി

രാഹുല്‍ ഗാന്ധി രാജസ്ഥാനിലേക്ക് വരുമ്പോള്‍ ഗുര്‍ജാര്‍ സമുദായത്തില്‍നിന്നുളള മുഖ്യമന്ത്രിയുണ്ടാവണം. അല്ലെങ്കില്‍ അദ്ദേഹം ഈ വിഷയത്തില്‍ മറുപടി നല്‍കണം

More
More
National Desk 1 year ago
National

അടുത്ത വര്‍ഷം ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍നിന്ന് ആരംഭിക്കുമെന്ന് ജയ്റാം രമേശ്

എനിക്ക് നിങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല. പക്ഷേ ഈ യാത്ര തെക്കുനിന്ന് വടക്കോട്ടായതിനാല്‍ പടിഞ്ഞാറന്‍ ഇന്ത്യയില്‍നിന്ന് കിഴക്കിലേക്ക് ഒരു യാത്ര ഉണ്ടാവാം.

More
More
National Desk 1 year ago
National

രാജീവിന്റെ അതേഗതിവരും; രാഹുല്‍ ഗാന്ധിക്ക് വധഭീഷണി

ഇന്‍ഡോറിലെ പല സ്ഥലങ്ങളിലും ബോംബ് സ്‌ഫോടനങ്ങളുണ്ടാകും. കമല്‍നാഥിനുനേരെ നിറയൊഴിക്കും. രാഹുലിനെ രാജീവ് ഗാന്ധിയുടെ അടുത്തേക്ക് അയക്കുകയും ചെയ്യും'-എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്

More
More
National Desk 1 year ago
National

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഗാന്ധിജിയുടെ ചെറുമകന്‍

നേരത്തെ അദ്ദേഹം ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ഐക്യം സൃഷ്ടിക്കാനുളള മികച്ച നീക്കമാണെന്നും ജനങ്ങളില്‍നിന്ന് യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തുഷാര്‍ പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

ഇതാണ് ആ മാപ്പപേക്ഷ; സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെഴുതിയ കത്തുമായി രാഹുല്‍ ഗാന്ധി

സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു എന്ന കാര്യം എനിക്ക് ഉറപ്പാണ്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെഴുതിയ കത്തുള്‍പ്പെട്ട രേഖകളുടെ പകര്‍പ്പ് എന്റെ കൈവശമുണ്ട്.

More
More
National Desk 1 year ago
National

നാലുവര്‍ഷം അഗ്നിവീരനായി ജോലി ചെയ്ത് ജീവിതകാലം മുഴുവന്‍ തൊഴില്‍രഹിതനായിരിക്കാനാണ് മോദി യുവാക്കളോട് പറയുന്നത്- രാഹുല്‍ ഗാന്ധി

അഗ്നിവീരനാകൂ... ആറുമാസം പരിശീലനം നേടൂ, 4 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്യൂ. പിന്നെ ജീവിതകാലം മുഴുവന്‍ തൊഴില്‍രഹിതനായിരിക്കൂ എന്നാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളോട് പറയുന്നത്.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര രാഷ്ട്രീയത്തിനപ്പുറം ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാനുള്ളതാണ് - ആദിത്യ താക്കറെ

"ഭാരത് ജോഡോ യാത്ര ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന യാത്രയാണെന്നും ആദിത്യ താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. എൻസിപി നേതാവ് സുപ്രിയ സുലെ കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു. ശരദ് പവാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഉദ്ധവ് താക്കറെയും യാത്രയിൽ പങ്കുചേരുമെന്ന് സൂചനയുണ്ട്.

More
More
National Desk 1 year ago
National

പാര്‍ലമെന്റില്‍ പ്രതിപക്ഷം സംസാരിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്; മൈക്ക് ഓഫ് ചെയ്ത് രാഹുല്‍ ഗാന്ധി

ഇവിടെ മൈക്കിന്റെ കണ്‍ട്രോള്‍ എന്റെ കയ്യിലാണ്. പക്ഷേ, പാര്‍ലമെന്റില്‍ സംസാരം തുടങ്ങി രണ്ട് മിനിറ്റിനുളളില്‍ അവര്‍ മൈക്ക് ഓഫ് ചെയ്യും. നോട്ട് നിരോധനത്തെക്കുറിച്ച് സംസാരിച്ചാല്‍ മൈക്ക് ഓഫ്. ചൈനീസ് സൈന്യം ഇന്ത്യയുടെ മണ്ണ് പിടിച്ചെടുത്തതിനെക്കുറിച്ച് പറഞ്ഞാല്‍ മൈക്ക് ഓഫ് ചെയ്യും

More
More
National Desk 1 year ago
National

ശരത് പവാറും ആദിത്യ താക്കറെയും വെളളിയാഴ്ച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമാവും

തിങ്കളാഴ്ച്ച വൈകുന്നേരമാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിച്ചത്. 15 ദിവസമാണ് യാത്ര മഹാരാഷ്ട്രയില്‍ പര്യടനം നടത്തുക.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പ്രശാന്ത് ഭൂഷണ്‍

ഒക്ടോബര്‍ 23-ന് തെലങ്കാനയില്‍ പ്രവേശിച്ച യാത്ര പതിനൊന്ന് ദിവസമാണ് സംസ്ഥാനത്ത് പര്യടനം നടത്തുക. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച യാത്ര അറുപത് ദിവസം പിന്നിട്ടു

More
More
Web Desk 1 year ago
Social Post

ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറരുതെന്ന് അപ്പയുടെ നിര്‍ബന്ധം; ഭാരത് ജോഡോ യാത്രയിലേക്ക് തിരിച്ചെത്തി ചാണ്ടി ഉമ്മന്‍

ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും അനുഗമിക്കുകയും ചെയ്യുക എന്നത് മകനെന്ന നിലയില്‍ എന്റെ കടമയാണ്.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രോഹിത് വെമുലയുടെ അമ്മ

സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ തന്റെ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുലയെന്നും രോഹിതിന്റെ അമ്മ ഭാരത് ജോഡോ യാത്രയുടെ ഭാഗമായതോടെ ലക്ഷ്യത്തിലേക്കുളള ചുവടുകള്‍ക്ക് പുത്തന്‍ ഊര്‍ജ്ജവും മനസിന് കരുത്തും ലഭിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More
National Desk 1 year ago
National

അത്രമേല്‍ അപഹസിക്കപ്പെട്ടിട്ടും രാഹുല്‍ ഗാന്ധി വര്‍ഗീയതയുടെ വക്താവായില്ല- സ്വരാ ഭാസ്കർ

രാഹുല്‍ ഗാന്ധി വര്‍ഗീയതയുടെയോ വൈകാരിക രാഷ്ട്രീയത്തിന്‌റോ വക്താവായിട്ടില്ല. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഭാത് ജോയോ യാത്ര പോലുളള ശ്രമങ്ങള്‍ പ്രശംസനീയമാണ്'-

More
More
National Desk 1 year ago
National

എപ്പോഴാണ് ഞങ്ങള്‍ക്കൊപ്പം ചേരുന്നത്?; പ്രശാന്ത് ഭൂഷണെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ദിഗ് വിജയ് സിംഗ്

അതേസമയം, ഭാരത് ജോഡോ യാത്ര ഇതുവരെ നാലുസംസ്ഥാനങ്ങളാണ് പിന്നിട്ടത്. തമിഴ്‌നാട് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര കേരളവും കര്‍ണാടകയും ആന്ധ്രയും കടന്ന് തെലങ്കാനയിലെത്തി നില്‍ക്കുകയാണ്.

More
More
National Desk 1 year ago
National

രാഹുലിന് ലഭിച്ച പരാതികള്‍ പഠിക്കാന്‍ കര്‍ണാടകയില്‍ കമ്മിറ്റി

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പോയ സ്ഥലങ്ങളില്‍ ജനങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞ പരാതികള്‍ പഠിക്കാന്‍ ധ്രുവ് നാരായണ്‍ അധ്യക്ഷനായ സമിതി രൂപീകരിക്കും

More
More
Nationa Desk 1 year ago
National

ട്വന്റി 20 മത്സരം നടന്ന മെല്‍ബണ്‍ ഗ്രൗണ്ടിലും ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ

അവസാന പന്തുവരെയും പോരാടണം. ജയിക്കില്ലെന്ന് തോന്നുന്നിടത്ത് നിന്ന് കൂടുതല്‍ കരുത്തോടെ, സമ്മര്‍ദ്ദങ്ങളെ അതിജയിച്ച് ഒടുവില്‍ വിജയതീരമണയണം

More
More
National Desk 1 year ago
National

ആന്ധ്രയില്‍ ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്ത് എസ് എഫ് ഐ

കേരളത്തില്‍ എസ് എഫ് ഐ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കോണ്‍ഗ്രസ് സീറ്റ് ജോഡോ യാത്ര എന്നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഭാരത് ജോഡോ യാത്രയെ വിശേഷിപ്പിച്ചത്

More
More
National Desk 1 year ago
National

ഉദ്ധവ് താക്കറെയെയും ശരത് പവാറിനെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രയില്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യാ താക്കറെയും പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു

More
More
National Desk 1 year ago
National

കേരളവും തമിഴ്‌നാടും കര്‍ണാടകയും കടന്ന് ഭാരത് ജോഡോ യാത്ര ആന്ധ്രയിലേക്ക്

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3571 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച യാത്ര മൂന്നുദിവസങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ പതിനൊന്നിനാണ് കേരളത്തില്‍ പ്രവേശിച്ചത്

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ഐക്യമുണ്ടാക്കാനുള്ള മികച്ച നീക്കമാണ്- തുഷാര്‍ ഗാന്ധി

രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ട്. രാഷ്ട്രീയ ഐക്യം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.

More
More
National Desk 1 year ago
National

കര്‍ണാടകയിലെ ജനങ്ങളെയും ഭാഷയെയും ആക്രമിച്ചാല്‍ ബിജെപി കോണ്‍ഗ്രസിന്റെ തനിനിറം കാണും- രാഹുല്‍ ഗാന്ധി

പരസ്പരം സംസാരിക്കാന്‍ മാത്രമുളള ഒന്നല്ല ഭാഷ. ഒരു ഭാഷ എന്നത് ആ പ്രദേശത്തിന്റെ ചരിത്രവും സംസ്‌കാരവുമാണ്. ആളുകളെ അവരുടെ ഭാഷ സംസാരിക്കുന്നതില്‍നിന്ന് തടയാന്‍ ആരെയും അനുവദിക്കരുത്.

More
More
Narendra Modi 1 year ago
National

വിഗ്രഹത്തില്‍ തൊട്ടതിന് അറുപതിനായിരം രൂപ പിഴ ചുമത്തിയ ദളിത് കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി

അന്ന് മകനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിക്കുമ്പോള്‍ തടയാന്‍ ഒരു കയ്യും ഉയര്‍ന്നിരുന്നില്ലെന്നും അതോടെ ദൈവത്തിലുളള വിശ്വാസം തങ്ങള്‍ക്ക് നഷ്ടമായെന്നും കുടുംബം രാഹുലിനോട് പറഞ്ഞു.

More
More
National Desk 1 year ago
National

ബിജെപിയെ പ്രതിരോധത്തിലാക്കി കര്‍ണാടകയില്‍ ഭാരത്‌ ജോഡോ യാത്രയുടെ മുന്നേറ്റം

കേരളത്തിലൂടെ കടന്നുപോകുമ്പോള്‍ സ്വീകരിച്ച സമീപനമല്ല രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ സ്വീകരിക്കുന്നത് എന്നതാണ് യാത്രയെ വ്യത്യസ്തമാക്കുന്നത്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ തുറന്നെതിര്‍ത്തുകൊണ്ടാണ് അദ്ദേഹം പ്രയാണം തുടരുന്നത്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ കര്‍ണാടകയിലേതാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

More
More
National Desk 1 year ago
National

ആര്‍ എസ് എസും സവര്‍ക്കറും ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്, സത്യം മൂടിവയ്ക്കാന്‍ ബിജെപിക്കാവില്ല- രാഹുല്‍ ഗാന്ധി

സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ബിജെപി ഇല്ല. എന്റെ അറിവനുസരിച്ച് ആര്‍ എസ് എസ് ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. അവരുടെ നേതാവ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്ന് സഹായധനം കൈപ്പറ്റിയിരുന്നു.

More
More
National Desk 1 year ago
National

വഴിവിട്ട് അദാനിയെ സഹായിച്ചാൽ ഗെഹ്ലോട്ടിനെ വിമർശിക്കുമെന്ന് രാഹുൽ ഗാന്ധി

ചില വ്യവസായികളെ മാത്രം സഹായിക്കാനായി രാഷ്ട്രീയ അധികാരം ഉപയോഗിക്കുന്നതിനെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. മൂന്നോ നാലോ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യത്തെ എല്ലാ ബിസിനസുകളെയും കുത്തകയാക്കാന്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സഹായം ചെയ്തുകൊടുക്കുന്നതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് ഗൗരി ലങ്കേഷിന്റെ കുടുംബം

ഗൗരി ലങ്കേഷ് സത്യത്തിനുവേണ്ടി നിലകൊണ്ടു. ഗൗരി ധൈര്യപൂര്‍വ്വം സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗൗരി ലങ്കേഷിനെയും അവരെപ്പോലെ എണ്ണമറ്റ മറ്റുളളവര്‍ക്കുംവേണ്ടി ഞാന്‍ നിലകൊളളുന്നു

More
More
National Desk 1 year ago
National

'ഭാരത് ജോഡോ യാത്രയിലെ എന്റെ പങ്കാളിത്തം തടയുകയാണ് ബിജെപിയുടെ ലക്ഷ്യം'- ഡി കെ ശിവകുമാര്‍

സി ബി ഐ റെയ്ഡിനുപിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി സമന്‍സ് അയച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ ചോദ്യംചെയ്യലിന്റെ തിയതി മാറ്റിവയ്ക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും

More
More
National Desk 1 year ago
National

മതേതരത്വമാണ് ഇന്ത്യയുടെ കരുത്ത്, അതു സംരക്ഷിക്കാനാണീ യാത്ര- രാഹുല്‍ ഗാന്ധി

ക്ഷേത്രവും മസ്ജിദും പളളിയും ഗുരുദ്വാരയുമെല്ലാം നല്‍കുന്നത് ഒരേ സന്ദേശമാണ്. സ്‌നേഹം, അനുകമ്പ, സമാധാ

More
More
National Desk 1 year ago
National

ഞങ്ങള്‍ ബാപ്പുന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യയെ ഒരുമിപ്പിക്കും- രാഹുല്‍ ഗാന്ധി

വര്‍ഷങ്ങള്‍ക്കുമുന്‍പ് ബാപ്പു ഇന്ത്യയെ ഒരുമിപ്പിക്കാനായി ദണ്ഡിയാത്ര നടത്തി. രാജ്യം മുഴുവന്‍ അദ്ദേഹത്തോടൊപ്പം കാല്‍നടയായി പുറപ്പെട്ടു. പിന്നെ നമ്മള്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിക്കാനായി പോരാടി

More
More
Web Desk 1 year ago
National

പ്രസംഗിക്കലല്ല, ജനങ്ങളെ കേള്‍ക്കലാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം- രാഹുല്‍ ഗാന്ധി

ജനാധിപത്യത്തില്‍ ഒരുപാട് സ്ഥാപനങ്ങളുണ്ട്. മാധ്യമങ്ങളും പാര്‍ലമെന്റും ഉണ്ട്. പക്ഷേ പ്രതിപക്ഷത്തിനുമുന്നില്‍ അവയെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. മാധ്യമങ്ങള്‍ പ്രതിപക്ഷത്തെ ശ്രദ്ധിക്കുന്നില്ല. സമ്പൂര്‍ണ്ണ സര്‍ക്കാര്‍ നിയന്ത്രണമുണ്ട് അവര്‍ക്കുമേല്‍.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും- ഡി കെ ശിവകുമാര്‍

ഞാന്‍ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കതീതമായി ഭാരത് ജോഡോ യാത്രയ്ക്ക് ഗംഭീരമായ സ്വീകരണം നല്‍കിയതിന് കേരളീയരെ സല്യൂട്ട് ചെയ്യുകയാണ്

More
More
Web Desk 1 year ago
Keralam

രാഹുല്‍ ഗാന്ധിക്ക് ശക്തിപകരാന്‍ കോണ്‍ഗ്രസിനുപിന്നില്‍ ഇടതുപക്ഷം അണിനിരക്കുകയാണ് വേണ്ടത്- പി കെ കുഞ്ഞാലിക്കുട്ടി

'ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനുമാത്രമേ സാധിക്കൂ. ബിജെപി വിരുദ്ധ രാഷ്ട്രീയം പറയുന്ന സിപിഎം കോണ്‍ഗ്രസിനൊപ്പം ഈ പോരാട്ടത്തില്‍ അണിനിരക്കുകയാണ് വേണ്ടത്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

More
More
National Desk 1 year ago
National

ഞാന്‍ ഫാസിസ്റ്റ് വിരുദ്ധന്‍; ഭാരത് ജോഡോ യാത്രയെ പിന്തുണച്ചതിനുപിന്നാലെ സൈബർ ആക്രമണത്തിനിരയായ ജോണ്‍ കുസാക്ക്

ശനിയാഴ്ച്ചയാണ് ജോണ്‍ കുസാക്ക് ആദ്യമായി ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം രാഹുല്‍ ഗാന്ധി കേരളം മുതല്‍ കശ്മീര്‍ വരെ നടക്കുന്നു' എന്നുമാത്രമായിരുന്നു ട്വീറ്റ്

More
More
Web Desk 1 year ago
Keralam

മാപ്പുപറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല- കെ സുധാകരന്‍

നെടുമ്പാശേരി എയര്‍പ്പോര്‍ട്ട് ജംഗ്ഷന് സമീപം കോട്ടായിലാണ് സവര്‍ക്കറുടെ ചിത്രം ബാനറില്‍ ഇടംപിടിച്ചത്. സംഭവം വിവാദമായതോടെ ഫ്‌ളക്‌സില്‍ സവര്‍ക്കറുടെ മുഖം ഗാന്ധിജിയുടെ ചിത്രം വയ്ച്ച് മറയ്ക്കുകയും സുരേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു

More
More
National Desk 1 year ago
National

മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കും - അശോക്‌ ഗെഹ്ലോട്ട്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് എല്ലാവരെയും പോലും താനും ആഗ്രഹിക്കുന്നതെന്നും അശോക്‌ ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ കാണാനായി കേരളത്തിലെത്തിയപ്പോഴയിരുന്നു അശോക്‌ ഗെഹ്ലോട്ടിന്‍റെ പ്രതികരണം.

More
More
National Desk 1 year ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

രാഹുല്‍ ഗാന്ധി ഭാരത്‌ ജോഡോ യാത്രയെന്ന പേരില്‍ മതപ്രീണനം നടത്തുകയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ച് സാമ്പിത് പാത്ര ആരോപിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം ഉയര്‍ന്നുവന്നത്.

More
More
Web Desk 1 year ago
Keralam

കേരളത്തിലെ റോഡുകള്‍ക്ക് ഗുണനിലവാരം കുറവാണ്, യാത്ര ദുഷ്‌കരം- രാഹുല്‍ ഗാന്ധി

സിപിഎമ്മിനെ വിമര്‍ശിക്കാന്‍ വേണ്ടി പറയുന്നതല്ല. യുഡിഎഫിന്റെ കാലത്തും റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷേ ഈ റോഡുകളുടെ ഗുണനിലവാരം വളരെ കുറവാണ്. യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നു.

More
More
Web Desk 1 year ago
Keralam

നേതാവാകാന്‍ സ്‌റ്റേജില്‍ കയറിയിരിക്കണമെന്നില്ല; ഭാരത് ജോഡോ യാത്രയിലുടനീളം സ്‌റ്റേജില്‍ കയറില്ലെന്ന് കെ മുരളീധരന്‍ എംപി

സ്റ്റേജിലിരുന്നാലേ നേതാവാകൂ എന്നുളളത് ഒരു തെറ്റായ ധാരണയാണ്. ചെറിയ സ്റ്റേജാണ്. സി ആര്‍ പി എഫുകാര്‍ക്കുതന്നെ വലിയ ബുദ്ധിമുട്ടാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയാണല്ലോ ഞങ്ങള്‍ക്കും പ്രധാനം.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിക്കാനിരിക്കെ ഡി കെ ശിവകുമാറിന് ഇ ഡി നോട്ടീസ്

ഭാരത് ജോഡോ യാത്രയ്ക്കും നിയമസഭാ സമ്മേളനത്തിനുമിടയില്‍ ഇ ഡി വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചു.

More
More
National Desk 1 year ago
National

എണ്‍പതിനായിരം മുടക്കി മഫ്‌ളര്‍ വാങ്ങുന്ന അമിത്ഷായെ ഓഡിറ്റ് ചെയ്യൂ, എന്നിട്ട് രാഹുലിന്റെ പുറകെ പോയാല്‍ മതി- അശോക് ഗെഹ്ലോട്ട്

രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിന്റെ വിലയെക്കുറിച്ച് പറഞ്ഞ അമിത് ഷായുടെ മഫ്‌ളറിന്റെ വില എണ്‍പതിനായിരം രൂപയാണ്. ബിജെപി നേതാക്കളെല്ലാം രണ്ടര ലക്ഷം രൂപയുളള കണ്ണടകളാണ് ധരിക്കുന്നത്.

More
More
Web Desk 1 year ago
Keralam

രാഹുൽ ഗാന്ധിയെ കേരളാതിർത്തിയിൽ പിണറായി വിജയൻ സ്വീകരിക്കണമായിരുന്നു- അടൂർ ഗോപാലകൃഷ്ണൻ

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര രാവിലെ ഏഴുമണിയോടെ പാറശാലയിലെത്തും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍,

More
More
National Desk 1 year ago
National

'ബിജെപിക്കുമുന്നില്‍ തലകുനിക്കാന്‍ എന്നെക്കിട്ടില്ല'- രാഹുല്‍ ഗാന്ധി

അനീതികള്‍ പൊതുജനമധ്യത്തില്‍ വിളിച്ചുപറയുക തന്നെ ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബഹുസ്വരതയ്‌ക്കൊപ്പമാണ്

More
More
National Desk 1 year ago
National

'എന്റെ സഹോദരന്‍ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാന്‍ യാത്ര തുടങ്ങി'; ഭാരത് ജോഡോ യാത്രയെക്കുറിച്ച് എം കെ സ്റ്റാലിന്‍

ഇന്ന് എന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധി, ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനും നമ്മുടെ റിപ്പബ്ലിക്കിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നമ്മുടെ രാജ്യത്തെ ജനങ്ങളെ സ്‌നേഹത്തോടെ ഒന്നിപ്പിക്കാനുമുളള യാത്ര ആരംഭിച്ചു.

More
More
Web Desk 1 year ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

പുതുതലമുറയുടെ പ്രതിനിധിയാണ് രാഹുൽ ഗാന്ധി. നെഹ്‌റു കുടുംബത്തിന്റെ എല്ലാ സംഭാവനകളും തുടച്ചു നീക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാർ ശക്തികൾ.

More
More
National Desk 1 year ago
National

ബിജെപി രഥയാത്ര നടത്തി ഭിന്നിപ്പിച്ച ഭൂമികയിലൂടെയാണ് കോണ്‍ഗ്രസ് സത്യത്തിനുവേണ്ടി യാത്ര നടത്തുന്നത് - കനയ്യ കുമാർ

ഐക്യത്തിനു വേണ്ടി ഇന്ത്യയാകെ യാത്ര ചെയ്യുകയെന്നത് ഏറെ ശ്രമകരമാണ്. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ല, ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണ്

More
More
Web Desk 1 year ago
Social Post

'ഈ യാത്ര ഇന്ത്യയെന്ന ആശയത്തെ വീണ്ടെടുക്കാന്‍'- കെ പി സി സി

എന്നാൽ തിരിഞ്ഞു നോക്കുമ്പോഴുള്ള സംതൃപ്തിയോടൊപ്പം ഭാവിയേക്കുറിച്ചുള്ള ആശങ്കകളും നമുക്കിടയിൽ കനപ്പെട്ടുവരുന്നുണ്ടോ? സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരാൻ കഴിയാത്തവണ്ണം നമ്മുടെ നാടിന് ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ?

More
More
Web Desk 1 year ago
Keralam

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11-ന് കേരളത്തില്‍

കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, നേമം, ബാലരാമപുരം, തിരുവനന്തപുരം സിറ്റി, ഇരവിപുരം, ആറ്റിങ്ങല്‍, കഴക്കൂട്ടം, ചാത്തന്നൂര്‍, കൊല്ലം, ചവറ, കരുനാഗപ്പളളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പളളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍, വടക്കാഞ്ചേരി, വളളത്തോള്‍ നഗര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലൂടെയും 12 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുമാണ് ഭാരത് ജോഡോ യാ

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More